വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി
റിപ്പോര്‍ട്ട്

വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി

By ന്യൂസ് ഡെസ്ക് March 29, 2023
തിരുവനന്തപുരം:   നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വടകര എംഎൽഎ കെ കെ രമയ്ക്ക്ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. 2023 ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്....
Read full story
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ് കെ കെ രമയുടെ കയ്യുടെ ലിഗ് മെന്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എംആർഐ സ്കാൻ റിപ്പോർട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രമയുടെ കൈക്ക് 8 ആഴ്ച പ്ലാസ്റ്റർ ഇടണമെന്നും ഡോക്ടർമാർ പറഞ്ഞു. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു രമക്ക്...
Read full story
ഇടുക്കി: ഇടുക്കിയിലെ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ നിഖിൽ പൈലിയുടെ മൊഴി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജിൽ എത്തിയതെന്നും പേനാ കത്തി കരുതിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയായിരുന്നെന്നും നിഖിൽ പൈലി പൊലീസിനോട്...
Read full story