വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു
വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി എം.എല്‍.എ പറഞ്ഞു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു Read More