‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘പുസ്തകം ശിവഗിരിയിൽ പ്രകാശനം ചെയ്തു

ശിവഗിരി: ഉഷാദേവി മാരായിൽ എഴുതിയ ‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ശിവഗിരിയിൽ നടന്നു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശിവഗിരി ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ …

‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘പുസ്തകം ശിവഗിരിയിൽ പ്രകാശനം ചെയ്തു Read More