ശബരിമല പാതയിലെ മണ്ണിടിച്ചില്‍; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
പത്തനംതിട്ട: നിലയ്ക്കല്‍ – പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞുതാണ സ്ഥലം ജില്ലാ കളക്ടര്‍ പി. ബി.നൂഹ് സന്ദര്‍ശിച്ചു. 60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല്‍ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. …
ശബരിമല പാതയിലെ മണ്ണിടിച്ചില്‍; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു Read More