ളാഹ വാഹനാപകടം; ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം : ശബരിമല തീ‍ർത്ഥാടകരുടെ വാഹനം പത്തനംതിട്ടയിലെ ളാഹയിൽ വച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടൽ. അപകടത്തിൽ മന്ത്രി റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. …

ളാഹ വാഹനാപകടം; ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ അടിയന്തര ഇടപെടൽ Read More