സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നിക്ഷേപ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് മാത്രമായി ആവിഷ്കരിച്ച സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നിക്ഷേപ പദ്ധതിക്ക് സ്വീകാര്യതയേറുന്നു. വിദ്യയോടൊപ്പം സമ്പാദ്യവും എന്ന ആശയവുമായി ധനകാര്യം,പൊതു വിദ്യാഭ്യാസം,സംസ്ഥാന ട്രഷറി വകുപ്പുകള്‍ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ 1800ലധികം സ്കൂളുകളിലായി ഒരു ലക്ഷത്തില്‍പ്പരം …
സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നിക്ഷേപ പദ്ധതിയുമായി സർക്കാർ Read More