
പ്ലാസ്റ്റിക് മുക്ത ഗ്രാമം; തൃക്കുന്നപ്പുഴ വിജയവഴിയില്‍
ആലപ്പുഴ: പ്ലാസ്റ്റിക് മുക്തമാകാന്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയവഴിയില്‍. ഗ്രാമപഞ്ചായത്തിലെ 6,804 വീടുകളില്‍ നിന്നും 224 സ്ഥാപനങ്ങളില്‍ നിന്നുമായി 80 ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സഹായ സ്ഥാപനമായ ഐ.ആര്‍.ടി.സി …