ഐഎസ്‌ആര്‍ഒ ചെയര്‍മാനായി മലയാളിയായ എ.സോമനാഥ്
ന്യൂ ഡല്‍ഹി : ഐഎസ്.ആര്‍.ഒ യുടെ പുതിയ ചെയര്‍മാനായി മലയാളിയായ എ സോമനാഥ്. നിലവില്‍ വി.എസ്.എസ്.സി ഡയറക്ടറാണ് സോമനാഥ്. ഐഎസ്‌ആര്‍ഒ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്‌റ്റം സെന്റര്‍ (എല്‍പിഎസ്.സി)മേധാവിയായും …
ഐഎസ്‌ആര്‍ഒ ചെയര്‍മാനായി മലയാളിയായ എ.സോമനാഥ് Read More