വൈപ്പിൻ – പള്ളിപ്പുറം റോഡിലെ മണൽ നീക്കം വേഗത്തിലാക്കും
റിപ്പോര്‍ട്ട്

വൈപ്പിൻ – പള്ളിപ്പുറം റോഡിലെ മണൽ നീക്കം വേഗത്തിലാക്കും

By ന്യൂസ് ഡെസ്ക് December 30, 2022
വൈപ്പിൻ - പള്ളിപ്പുറം പാരലൽ റോഡിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്...
Read full story
മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പന്നിമാംസ വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാമ്പാക്കുടയിലെ ഫാമില്‍ രോഗം ബാധിച്ച് എട്ട് പന്നികള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം  എച്ച്1 എന്‍1...
Read full story
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച( ഡിസംബര്‍ 3 )ജില്ലാതല ആഘോഷം സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് മൈതാനത്ത് 'ഉണര്‍വ്വ് 2022'  എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍...
Read full story
ഭക്ഷ്യ സുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു
റിപ്പോര്‍ട്ട്

ഭക്ഷ്യ സുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു

By ന്യൂസ് ഡെസ്ക് November 30, 2022
ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉപദേശക സമിതിയോഗം ചേർന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.  റൂകോ (റീ പർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ ),...
Read full story
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം.  പൊതുജനങ്ങളെയും സ്‌കൂള്‍ കുട്ടികളെയും ആഘോഷങ്ങളുടെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ഒരുക്കങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഹാജഹാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കാക്കനാട് ജില്ല ഭരണസിരാകേന്ദ്രത്തിലാണ്...
Read full story
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ എറണാകുളം ജില്ലയിൽ നടപ്പാക്കാന്‍ 40 സെക്ടറൽ മജിസ്ട്രേറ്റുമാരെ വിവിധ താലൂക്കുകളിലായി നിയമിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്റെയും പകർച്ചവ്യാധി പ്രതിരോധ നിയമത്തിന്റെയും അടിസ്ഥാനത്തിൽ കേസുകളെടുക്കുമെന്നും...
Read full story