അക്ഷരപൂജയ്ക്ക് പൂർണവിരാമം

കൊച്ചി: വിട പറഞ്ഞത് മലയാളിയുടെ ഹൃദയവീണയില്‍ നാദമായി എത്തിയ അനശ്വരഗാനങ്ങളുടെ രചയിതാവ്. പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന (രാക്കുയിലിന്‍ രാഗസദസ്സില്‍), ദേവസംഗീതം നീയല്ലേ (ഗുരു),ഒരു രാജമല്ലി വിടരുന്ന പോലെ (അനിയത്തിപ്രാവ്),എന്നും നിന്നെ പൂജിക്കാം (അനിയത്തിപ്രാവ്)….തുടങ്ങിയ രമേശന്‍ നായരുടെ മനോഹര ഗാനങ്ങള്‍ ഇനിയും കാലത്തെ …

അക്ഷരപൂജയ്ക്ക് പൂർണവിരാമം Read More

എസ്.രമേശൻ നായർ അന്തരിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയ്ക്കു ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഗുരുപൗർണമി എന്ന …

എസ്.രമേശൻ നായർ അന്തരിച്ചു Read More