
റിപ്പോര്‍ട്ട്
പാലക്കാട്: പച്ചക്കറി വണ്ടിയില്‍ എത്തിച്ച രണ്ടുകോടി രൂപയുടെ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാലുപേരെയാണ് എക്സൈന്ന് പിടികൂടിയത്. പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്രദേശം കളത്തുംപടി വീട്ടില്‍ വിജേഷ് (31), പയ്യന്നൂര്‍...
