ആലപ്പുഴ: ദേവികുളങ്ങരയില്‍ ഉത്സവ ചന്ത ആംരഭിച്ചു

April 1, 2022

ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഉത്സവ ചന്ത ആരംഭിച്ചു.   കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിച്ച നാടന്‍ ജൈവ പച്ചക്കറികളാണ് ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം തുടങ്ങിയ ചന്തയില്‍ പ്രധാനമായും വിപണനം നടത്തുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ …

ആലപ്പുഴ: ദേവികുളങ്ങരയിലെ തൊഴിലുറപ്പ് കൂട്ടായ്മയില്‍ ഇടവിളയുടെ സമൃദ്ധി

September 23, 2021

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ ദേവികുളങ്ങരയില്‍ മൂന്നേക്കറില്‍ ഇടവിളകളുടെ സമൃദ്ധി. മൂന്നേക്കര്‍ സ്ഥലത്ത് നട്ട ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, ചേന തുടങ്ങിയവ വിളവെടുപ്പിന് പാകമായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.  അഞ്ചു തൊഴിലാളികള്‍ ചേര്‍ന്നാണ് ഇവിടെ കൃഷിയിറക്കിയത്. …