എസ്.എന്‍.സ്വാമി ഇനി സംവിധായകന്‍

കൊച്ചി: സിബിഐ സീരീസുകളുടെ തോഴന്‍ എസ്.എന്‍ സ്വാമി സംവിധായകനാകുന്നു. 72-ാം വയസിലാണ് എസ്.എന്‍. സ്വാമി സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് സ്വാമിയുടെ ആദ്യ ചിത്രത്തിലെ നായകന്‍. രണ്ടു നായികമാരില്‍ ഒരാള്‍ അപര്‍ണ ദാസാണ്. ജേക്കബ് ഗ്രിഗറി ആണ് മറ്റൊരു …

എസ്.എന്‍.സ്വാമി ഇനി സംവിധായകന്‍ Read More