പി.വി. അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി
കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനേത്തുടര്‍ന്ന്, കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പി.വി.ആര്. നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി. റിസോര്‍ട്ട് അധികൃതര്തന്നെയാണു തടയണകള്‍ പൊളിക്കുന്നത്. തടയണ കെട്ടിയവര്‍തന്നെ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട …
പി.വി. അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി Read More