ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ചിത്രം മകൾ

കുടുംബപ്രേക്ഷകര്‍ക്ക് ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ചിത്രമാണ് മകൾ. മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ മീരാജാസ്മിന്‍ വീണ്ടും അഭിനയ രംഗത്ത് സജീവമാക്കാന്‍ ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ക്ക് …

ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ചിത്രം മകൾ Read More

മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി സുബ്രമണ്യത്തിന്റെ മകന്‍ എസ് കുമാര്‍(90) അന്തരിച്ചു. വഴുതക്കാട് ഈശ്വര വിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ടമെന്റ് 8 ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ …

മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു Read More