
റിപ്പോര്‍ട്ട്
കേന്ദ്രമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ
By ന്യൂസ് ഡെസ്ക്
•
April 6, 2026
തിരുവനന്തപുരം: പ്രചാരണ പരിപാടിയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദി വിട്ടിറങ്ങി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...
Read full story

