തേര് -2023 ലെ ആദ്യ റിലീസ് ചിത്രം
എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘തേര്’.അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന ‘തേര്’ റിലീസ് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ആദ്യം എത്തുന്ന ചിത്രങ്ങളില്‍ ഒന്നാകും ഈ ആക്ഷന്‍ ത്രില്ലര്‍. ജനുവരി ആറിനാണ് ‘തേര്’ തിയേറ്ററുകളില്‍ എത്തുക. കുടുംബകഥയുടെ പശ്ചാത്തലത്തില്‍ …
തേര് -2023 ലെ ആദ്യ റിലീസ് ചിത്രം Read More