കേരള മെഡിക്കൽ റാങ്ക് പട്ടിക: എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 42059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. എസ് ഗൗരിശങ്കറിനാണ് ഒന്നാം റാങ്ക്. വൈഷ്ണ ജയവർധന രണ്ടാം റാങ്ക് നേടി. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. പ്രവേശന …

കേരള മെഡിക്കൽ റാങ്ക് പട്ടിക: എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക് Read More