വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി അരികെ, ഉയരെ; ജില്ലാ പഞ്ചായത്തിന്റെ പഠന സഹായി പ്രകാശനം ചെയ്തു
വയനാട്: ജില്ലയിലെ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പൊതുപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിനും സഹായകരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന അരികെ, ഉയരെ പരീക്ഷാ പഠന സഹായി പ്രകാശനം ചെയ്തു. എസ് …
വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി അരികെ, ഉയരെ; ജില്ലാ പഞ്ചായത്തിന്റെ പഠന സഹായി പ്രകാശനം ചെയ്തു Read More