എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ദുരന്തനിവാരണ കമ്മിറ്റി യോഗം
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര ദുരന്തനിവാരണ കമ്മിറ്റി യോഗം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ചേർന്നു. പുഴയിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ തുടങ്ങുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും മേഖലയിൽ താമസിക്കുന്ന ആളുകളെ ആവശ്യമെങ്കിൽ …
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ദുരന്തനിവാരണ കമ്മിറ്റി യോഗം Read More