സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി
.റിയാദ് | സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. തര്‍ക്കത്തെ തുടര്‍ന്ന് സഊദി പൗരനായ ഇബ്രാഹിം ബിന്‍ ഖാലിദ് ബിന്‍ മയൂഫ് അല്‍-റുവൈലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരനായ സദ്ദാം ഹുസൈന്‍ അല്‍-ഹുസൈറണ്‍ന്റെ വധശിക്ഷയാണ് …
സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി Read More