അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചു. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം പോരാടിയ ധീര വനിത.

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുകയും ചെയ്ത റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് (87) അന്തരിച്ചു. 1997 മുതല്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. വാഷിംഗ്ടണിലെ സ്വവസതയില്‍ ഇന്നലെ 18-9 -2020 രാത്രിയാണ് മരണപ്പെട്ടത്. അമേരിക്കയിലെ സുപ്രിംകോടതിയിലെ ജഡ്ജിയായിരുന്ന റൂത്ത് ആ …

അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചു. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം പോരാടിയ ധീര വനിത. Read More