
റിപ്പോര്‍ട്ട്
കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍
By ന്യൂസ് ഡെസ്ക്
•
August 24, 2021
കാബൂൾ : കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍. ആയുധധാരികളായ സംഘമാണ് വിമാനം തട്ടിയെടുത്തതെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് തട്ടികൊണ്ടു പോയെതെന്ന കാര്യം വ്യക്തമല്ല. താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി പേരാണ്...
Read full story

