.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചതില്‍ കോണ്‍ഗ്രസിലുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് മോദിക്ക് പ്രശംസയുമായി തരൂര്‍ വീണ്ടുമെത്തിയതെന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ …
.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍ Read More