ഗ്രാമീണ മേഖലയില്‍ സജീവമാവാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്

മുംബൈ: എച്ച്.ഡി.എഫ്.സി. ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവര്‍ഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നിലൊന്നു ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ പിന്‍കോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യല്‍ …

ഗ്രാമീണ മേഖലയില്‍ സജീവമാവാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് Read More