മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം: ഗ്രാമീണ മേഖലയ്ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ …
മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം: ഗ്രാമീണ മേഖലയ്ക്ക് മുന്‍ഗണന Read More