ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ

ഇടുക്കി /അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്‌കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ കടന്തോട്ട് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ …

ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ Read More

അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും

ഭോപ്പാൽ ഒക്‌ടോബർ 24: അടിയന്തര വാഹനം യഥാസമയം എത്തിച്ചേരാനാകാത്തതിനാൽ മൂന്ന് വയസുകാരൻ മരിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് സേവന ദാതാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. “സ്റ്റാഫ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ, ഓപ്പറേഷൻസ് മാനേജർ എന്നിവർക്കെതിരെ …

അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും Read More