യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 53 പൈസ ഇടിഞ്ഞ് 92.35 രൂപയിലെത്തി. ഇസ്‌റയേല്‍-ഇറാന്‍ സഘര്‍ഷം കാരണം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വേഗത്തില്‍ പിന്‍വലിക്കുന്നതുമാണ് …

യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് Read More

ഒന്നര മാസത്തിനുശേഷം രൂപയ്ക്ക് നേട്ടം

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിനവും ഡോളറിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ രൂപ. ഇതോടെ ഒന്നര മാസത്തിനുശേഷം രൂപയുടെ മൂല്യം 73ല്‍ താഴെയെത്തി. ഡോളര്‍ ദുര്‍ബലമായതോടെ രൂപ ഇന്നലെ 72.98ലാണു വ്യാപാരം നടത്തിയത്.പ്രാദേശിക വിപണികളുടെ തിരിച്ചുവരവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതും …

ഒന്നര മാസത്തിനുശേഷം രൂപയ്ക്ക് നേട്ടം Read More