കൊച്ചിക്ക് തോല്‍വി തന്നെ

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു വീണ്ടും തോല്‍വി. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നാണു കൊച്ചിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 10-15, 15-13, 15-6, 13-15. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു സീസണ്‍ രണ്ടില്‍ ഇതുവരെ ജയിക്കാനായില്ല. …

കൊച്ചിക്ക് തോല്‍വി തന്നെ Read More

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് ജയം

ഹൈദരാബാദ്: ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, …

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് ജയം Read More