സര്‍വീസ് സെന്റര്‍ ഉടമക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റതായി പരാതി
കോഴിക്കോട് : വാഹനം സര്‍വീസ് ചെയ്‌ത് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സര്‍വീസ് സെന്റര്‍ ഉടമ റുജീഷിന് ക്രൂരമായി മര്‍ദ്ദനമേറ്റു. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവാമെന്നും വാഹനം സര്‍വീസ് ചെയ്‌ത് തരാന്‍ താമസമുണ്ടാകുമെന്നും അറിയിച്ചതാണ് പ്രകോപനത്തിന് കാരണം . മര്‍ദ്ദനത്തിന്റെ സിസി ടിവി …
സര്‍വീസ് സെന്റര്‍ ഉടമക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റതായി പരാതി Read More