സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്തു കൊന്നതായി പോലീസ്
കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊല്ലപ്പെടുത്തിയെന്നു പൊലീസ്. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കഴിഞ്ഞ ദിവസം മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഇവർ കുറ്റം സമ്മതിച്ചതായി …
സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്തു കൊന്നതായി പോലീസ് Read More