ഒഡീഷ: ആദ്യമായി സ്വദേശത്ത് നിർമ്മിച്ച ആൻറി റേഡിയേഷൻ മിസൈൽ രുദ്രം - 1 ന്റെ പരീക്ഷണം സഫലമായി. ഒഡീഷയിലെ ബാലസോറിൽ ഉള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ 09-10-2020, വെള്ളിയാഴ്ച രാവിലെ 10.30 ക്കാണ് സുഖോയ്...
Read full story