ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം
ന്യൂഡല്‍ഹി: വലിയ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നേരിട്ട് വില്‍ക്കാന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന റഷ്യയ്ക്ക് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് …
ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം Read More