റബ്ബര്‍ ടാപ്പിങ് പരിശീലനം
തിരുവനന്തപുരം: റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ അയര്‍ക്കുന്നത്തിനടുത്ത് അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ്പരിശീലനകേന്ദ്രത്തിലെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് പരിശീലനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. പരിശീലനം സൗജന്യമായിരിക്കും. മുപ്പതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് …
റബ്ബര്‍ ടാപ്പിങ് പരിശീലനം Read More