
അറിയിപ്പുകള്
റബ്ബര്‍പാലില്‍നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
By ന്യൂസ് ഡെസ്ക്
•
November 3, 2020
തിരുവനന്തപുരം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകള്‍, ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍...
Read full story


