
ആര്‍ടിപിസിആര്‍ വിഷയത്തില്‍ സര്‍ക്കാരിനോടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനോടും നിലപാട് തേടി. ഹൈക്കോടതി
കോച്ചി : സ്വകാര്യ ലാബുകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റുകള്‍ക്കുളള സാധനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യാനാവുമോയെന്ന് ഹൈക്കോടതി. ഇത് സംംബന്ധിച്ച സര്‍ക്കാരിനോടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനോടും ജസ്‌റ്റീസ് ടിആര്‍ രവി നിലപാട് തേടി. എന്തുവിലക്ക് ഇവ നല്‍കാനാവുമെന്നതടക്കം രണ്ടാഴ്‌ചക്കകം അറിയിക്കാനാണ് കോടതിയുടെ …