ആര്‍.ടി.പി.സി.ആര്‍. ലാബിലൂടെ അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം

June 26, 2020

പാലക്കാട്: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്കായി  ആര്‍.ടി.പി.സി.ആര്‍ (റിയല്‍ ടൈം – റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റ്) ലാബ് സജ്ജമാക്കിയതോടെ ഇനി മുതല്‍  നാല് – അഞ്ച് മണിക്കൂറിനുള്ളില്‍  കോവിഡ് ഫലം അറിയാനാവും. മൈക്രോബയോളജി വകുപ്പിനു …