പ്രീ-മൺസൂൺ വാഹന പരിശോധനയ്ക്ക് തുടക്കം

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃപ്രയാർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രീ-മൺസൂൺ വാഹന പരിശോധന  തുടങ്ങി. 30 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായി. സാങ്കേതിക തകരാർ മൂലം മൂന്ന് വാഹനങ്ങൾ മടക്കുകയും 27 വാഹനങ്ങൾക്ക് ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിച്ചു …

പ്രീ-മൺസൂൺ വാഹന പരിശോധനയ്ക്ക് തുടക്കം Read More