സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു. …
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി Read More