അനധികൃത സ്വത്ത്‌ സമ്പാദനം : എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

September 20, 2024

തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. . …