അജിത്കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ
കൊച്ചി : എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എ ഡിവിഷനില്‍ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്‌എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു. സംഘപരിവാർ അജണ്ട സിപിഎം …
അജിത്കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ Read More