തലസ്ഥാനത്ത് വന്‍ലഹരിവേട്ട: 300 കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുര്‍ന്നുളള വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. 300 കിലോ കഞ്ചാവുമായി ആക്കുളത്തുനിന്നാണ് യുവാക്കള്‍ പിടിയിലായത്. ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്, മലപ്പുറം സ്ദേശി അജനാസ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും 27 വയസാണ്. ഒന്നരകോടി രൂപ …
തലസ്ഥാനത്ത് വന്‍ലഹരിവേട്ട: 300 കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍ Read More