ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 4789.76 കോടി രൂപ വായ്പ
ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4789.76 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ഒന്നാം പാദത്തെ അപേക്ഷിച്ച് 15.08 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് …
ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 4789.76 കോടി രൂപ വായ്പ Read More