കോഴിക്കോട്ട്: ഫറോക്ക് – കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

കോഴിക്കോട്ട്: ജില്ലയിലെ എറ്റവും പ്രധാനപ്പെട്ട ഫറോക്ക് -കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.64 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ശുദ്ധജല ലഭ്യത ഏറ്റവും …

കോഴിക്കോട്ട്: ഫറോക്ക് – കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു Read More

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം

ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഓഫീസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി …

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം Read More

ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

ഇടുക്കി: മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ലാഭം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കാവുന്ന ഒന്നല്ല; പൊതുജനോപകരപ്രദമായ …

ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു Read More

വിപ്പ് ലംഘനം സംബന്ധിച്ച റോഷി അഗസ്റ്റിന്റെ പരാതിയിൽ ഉടൻ നടപടിയെന്ന് സ്പീക്കർ

തിരുവനന്തപുരം: വിപ്പ് ലംഘനം സംബന്ധിച്ച റോഷി അഗസ്റ്റിന്റെ പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തൻ്റെ വിപ്പ് ലംഘിച്ച പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. …

വിപ്പ് ലംഘനം സംബന്ധിച്ച റോഷി അഗസ്റ്റിന്റെ പരാതിയിൽ ഉടൻ നടപടിയെന്ന് സ്പീക്കർ Read More