മലപ്പുറം: കക്കാടുംപൊയിലിനുത്ത ചീങ്കണ്ണിപ്പാറയില്‍ അനധികൃമായി നിര്‍മിച്ചിരുന്ന റോപ് വെ പൂര്‍ണമായി പൊളിച്ചുനീക്കി. പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളളതായിരുന്നു റോപ്പുവേ. റെസ്‌റ്റോറന്റിനുളള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്ക് കുറുകെ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ...