റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി

സാവോ പോളോ: പരാഗ്വേയിൽ വീട്ടു തടങ്കലിലായിരുന്ന മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ മോചിതനായി. വ്യാജ പാസ്പോർടുമായി രാജ്യത്ത് പ്രവേശിച്ചു എന്നാരോപിച്ചാണ് ഏപ്രിൽ മാസം റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബർട്ടോ അസീസിനെയും പരാഗ്വൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പിന്നീട് 1.6 …

റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി Read More