ഇടുക്കി: ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും
ഇടുക്കി: ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയര്‍, ജൂനിയര്‍ യൂത്ത്, സീനിയേഴ്സ് എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. …
ഇടുക്കി: ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും Read More