
റിപ്പോര്‍ട്ട്
രോഹിണി കോടതിയിലെ സ്ഫോടനം: ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
December 19, 2021
ന്യൂഡല്‍ഹി: രോഹിണി ജില്ലാ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡി.ആര്‍.ഡി.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയയെയാണ് ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനെ വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു കട്ടാരിയ സ്ഫോടനം ആസൂത്രണം ചെയ്തത്....
Read full story

