റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെയും അന്വേഷണ ശീലത്തിന്റെയും മികച്ച ആൾരൂപമായിരുന്നു റൊദ്ദം നരസിംഹ. മികച്ച ശാസ്ത്രജ്ഞനായ അദ്ദേഹം ,ശാസ്ത്രത്തിന്റെയും നൂതനാശയങ്ങളുടെയും ശക്തി ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം …
റൊദ്ദം നരസിംഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു Read More