ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
കോന്നി | കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കോന്നി പയ്യനാമണ്‍ ചെങ്കുളത്താണ്ഭ സംഭവം. പാറമടയില്‍ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ …
ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി Read More